ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ; ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി
ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി, 24 മണിക്കൂറിനകം സൗദി വിടണമെന്ന് നിർദേശം, ടെഹ്റാനിൽ ആക്രമണം ശക്തമെന്ന് ഇസ്രയേൽ