വടശേരി ദാമോദര മേനോൻ സതീശൻ എന്ന പേരിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്തു എന്ന ചോദ്യം ശക്തമാകുന്നു; ജാതിവാല് ചുമക്കുന്നത് എന്തിന് എന്ന ചോദ്യമാണ് കോൺഗ്രസിന് അകത്ത് തന്നെ ഉയരുന്നത്