ഹോർമുസ് പ്രതിസന്ധി 2026ന് ശേഷവും തുടരും, മൂഡീസിൻ്റെ മുന്നറിയിപ്പ്

Share this Video

ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) തടസ്സങ്ങൾ നയതന്ത്ര ചർച്ചകളിലൂടെയോ സൈനിക ഇടപെടലുകളിലൂടെയോ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു മാസങ്ങളായി സർക്കാരുകളും ബിസിനസ്സ് ലോകവും സാമ്പത്തിക വിപണികളും. ഇത് താൽക്കാലികമായൊരു പ്രതിസന്ധി മാത്രമാണെന്നായിരുന്നു അവരുടെ വിലയിരുത്തൽ. എന്നാൽ, ഇനി ലോകം കാര്യങ്ങളെ മറ്റൊരു രീതിയിൽ കാണേണ്ടി വരുമെന്നാണ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്.

Related Video