യുഎസ്-സൗദി അറേബ്യ സിവിലിയൻ ആണവ കരാറിന് ഔദ്യോഗികമായി അംഗീകാരം നൽകിയതിനു തൊട്ടുപിന്നാലെ പുതിയ നിബന്ധനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.