'ഇവിടെ ബലി കൊടുക്കേണ്ടി വരുന്നത് മകളെ തന്നെയാണ്, പിണറായിക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല'

Share this Video

അസമയത്തും അസ്ഥാനത്തും ഇ ഡി കത്ത് നൽകി എന്നതാണ് ഇവിടുത്തെ രാഷ്ട്രീയ പ്രധാന്യം, 100 രൂപ കൈക്കൂലി വാങ്ങുന്നതും 100 കോടി വാങ്ങുന്നതും അഴിമതി നിരോധന നിയമപ്രകാരം ഒരേപോലെ കാണണം, ഇതൊരു രാഷ്ട്രീയ ആയുധമായി മാറും: ബി എൻ ഹസ്കർ

Related Video