സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം; തിരുവനന്തപുരത്ത് 20 വാർഡുകളിൽ ഇന്ന് ജലവിതരണം മുടങ്ങും; ഇന്ന് അറിയേണ്ടതെല്ലാം