പ്രാദേശിക പ്രശ്നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ വിളിച്ച് വരുത്തിയവരോട് അനുവാദമില്ലാതെ സംസാരിക്കാൻ ശ്രമിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ, ശാസ്താംകോട്ട സ്റ്റേഷനിൽ പൊലീസ് - ഡിവൈഎഫ്ഐ കയ്യാങ്കളി Kollam | Kerala Police | DYFI | Crime news