കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ പൊലീസ് -ഡിവൈഎഫ്ഐ കയ്യാങ്കളി

Share this Video

പ്രാദേശിക പ്രശ്നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ വിളിച്ച് വരുത്തിയവരോട് അനുവാദമില്ലാതെ സംസാരിക്കാൻ ശ്രമിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ, ശാസ്താംകോട്ട സ്റ്റേഷനിൽ പൊലീസ് - ഡിവൈഎഫ്ഐ കയ്യാങ്കളിKollam | Kerala Police | DYFI | Crime news

Related Video