താനൂരിൽ നിന്ന് കാണാതായ ഇംതിയാസിനായുള്ള അന്വേഷണം ഊർജ്ജിതം; ബെംഗളൂരുവിൽ എത്തിയതിന് തെളിവ്, ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവാവ് മഹാരാഷ്ട്രയിലുണ്ടോ എന്നും സംശയം