
ജമ്മു കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സുരക്ഷാ ശക്തമാക്കാൻ പാർലമെന്ററി സമിതി ശുപാർശ
ജമ്മു കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സുരക്ഷാ ശക്തമാക്കും, സമഗ്ര CCTV നിരീക്ഷണ സംവിധാനം ഉറപ്പാക്കണമെന്ന് നിർദേശം നൽകി പാർലമെന്ററി സമിതി, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി