ഒന്നാം ഭൂപരിഷ്‌കരണം നടപ്പിലാക്കിയ സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്, നിലവിലെ ഭൂമിയുടെ ലഭ്യതക്കുറവ് കൂടി പരിഗണിച്ചാകും നടപ്പിലാക്കുക എന്നും മന്ത്രി എപി അനില്‍കുമാര്‍