കടന്നൽകൂട്ടത്തിന്റെ കുത്തേറ്റയാളെ മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തി രക്ഷപ്പെടുത്തി യുവാക്കൾ
കാസർഗോഡ് തൃക്കരിപ്പൂരിൽ കടന്നൽകൂട്ടത്തിന്റെ കുത്തേറ്റ് പിടഞ്ഞ മീൻ വ്യാപാരിയെ മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തി രക്ഷപ്പെടുത്തി യുവാക്കൾ