'ശുചിമുറിയിൽ മോൾ കുഴഞ്ഞ് വീണപ്പോൾ ആരും സഹായിച്ചില്ല, വേറെ ആശുപത്രിയിലേക്ക് മാറ്റാൻ തുടങ്ങിയപ്പോഴാണ് മരിച്ചെന്ന് പറയുന്നത്';കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ പരാതി നൽകാൻ സെലീനയുടെ കുടുംബം