
ചിറകുള്ള സ്വപ്നം യാഥാർത്ഥ്യമായപ്പോൾ... സ്വന്തമായി എയർ ക്രാഫ്റ്റ് നിർമ്മിച്ച് മലയാളി
'ചെറുപ്പം മുതലേ എയർ ക്രാഫ്റ്റ് നിർമ്മിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. 2017 ലാണ് സ്വന്തമായി ഗ്ലൈഡർ ഉണ്ടാക്കിയത്', സ്വന്തമായി അൾട്രാലൈറ്റ് എയർ ക്രാഫ്റ്റ് നിർമ്മിച്ച് പെരുമ്പാവൂർ സ്വദേശി Ultralight aircraft | Ernakulam