നേരിട്ട് നിയമനം കിട്ടിയവരും പ്രൊമോഷൻ കിട്ടിയവരും നേർക്കുനേർ; ജിഎസ്‌ടി വകുപ്പിലെ സീനിയോറിറ്റി തർക്കത്തിൽ സ്ഥാനക്കയറ്റം മുടങ്ങി; സീനിയോറിറ്റി തർക്കത്തിൽ വർഷങ്ങളായി നീളുന്ന നിയമപോരാട്ടം