
എങ്ങുമെത്താതെ വിഴിഞ്ഞം തുരങ്കപാത; പദ്ധതിരേഖ റെഡി, പക്ഷെ ടെണ്ടറും സ്ഥലമേറ്റെടുപ്പും പ്രതിസന്ധിയിൽ
എന്നു വരും വിഴിഞ്ഞം തുറമുഖ റെയിൽ പാത; പദ്ധതിരൂപരേഖയും പാരിസ്ഥിതിക അനുമതിയുമായി റെഡി. പക്ഷെ ടെണ്ടർ നടപടികളിലെക്ക് കടന്നിട്ടില്ല; സ്ഥലം ഏറ്റെടുപ്പ് അടക്കം പ്രതിസന്ധി