തലസ്ഥാനത്തെ പൊലീസ് നടപടിയിൽ പ്രതിഷേധം; മലപ്പുറത്ത് എസ്പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു