
മാധ്യമങ്ങളാണ് ഇതൊരു പ്രതിസന്ധിയായി മാറ്റുന്നത്, നിങ്ങൾ കെ സുധാകരനെ ഇങ്ങനെ ആക്രമിക്കരുത്, ഹൈക്കമാൻഡ് എടുക്കുന്നത് പാലിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് ഷമ മുഹമ്മദ് , പാർട്ടി തീരുമാനിക്കുമെന്ന് സുധാകരൻ വളരെ കൃത്യമായി വ്യക്തമാക്കിട്ടുണ്ട്, അതാണ് ഞങ്ങളുടെ അഭിപ്രായവുമെന്ന് മുഹമ്മദ് ഷാമസ്