'കണ്ണൂരിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല, പാർട്ടി ഒറ്റകെട്ടായി ഐക്യത്തോടെ മുന്നോട്ട് പോകും'

Share this Video

കെ സുധാകരൻ വിഷയം എഐസി സി തീരുമാനിക്കും, കണ്ണൂരിൽ സിപിഎമ്മിനോട് ഏറ്റവും കൂടുതലായി പടപൊരുതുന്ന പാർട്ടിയെന്ന നിലയിൽ ഐക്യത്തോടെ മുന്നോട്ട് പോകും; കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ്

Related Video