ഇന്ത്യ സഖ്യത്തിൽ നിന്നും വോട്ട് ചോർന്നുവോ?; രാജ്യസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത അതൃപ്തി, മറുപടി തൃപ്തികരമല്ലെങ്കിൽ വിമതരെ അയോഗ്യരാക്കണമെന്ന് താക്കറേ വിഭാഗം