
പുക്കാട്ടുപടിയിൽ ഏഴുവയസുകാരനെ അച്ഛൻ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി
ആലുവ പുക്കാട്ടുപടിയിൽ ഏഴുവയസുകാരനെ അച്ഛൻ ചട്ടുകം കൊണ്ട് പൊള്ളിച്ചു, നാട്ടുകാരുടെ പരാതിയിൽ അച്ഛനെതിരെ കേസ്, കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക