പാലക്കാട് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും,നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ ജനം തള്ളും: ശോഭ സുരേന്ദ്രൻ

പാലക്കാട് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും,നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ ജനം തള്ളും: ശോഭ സുരേന്ദ്രൻ

Published : Mar 26, 2026, 11:02 AM IST

ഇടത് വലത് മുന്നണികളുടെ വോട്ട് പാലക്കാട് ബിജെപിക്ക് ലഭിക്കും, ഒരു പെൺകുട്ടിക്ക് വേദനയുണ്ടായാൽ, കർഷകർക്ക് പ്രശ്നങ്ങൾക്ക് പ്രശ്നം ഉണ്ടായാൽ ശോഭ സുരേന്ദ്രൻ അവിടെ ഉണ്ടാകും, നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ ജനം തള്ളും, പാലക്കാട് NDA വൻ ഭൂരിപക്ഷത്തിൽ വിജയിക്കും: ശോഭ സുരേന്ദ്രൻ

06:13പാലക്കാട് മണ്ഡലം ഇത്തവണ ആര് നേടും? രമേഷ് പിഷാരടിയോ എൻഎംആർ റസാഖോ ശോഭ സുരേന്ദ്രനോ?
10:23‘മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ തുടരും; പാലക്കാട് മത്സരം ബിജെപിയും യുഡിഎഫും തമ്മിൽ’
05:40'42,000 വോട്ട് കിട്ടാൻ കാരണം ക്രിസ്ത്യൻ സംഘടനകൾ, മത്സരിക്കാൻ സമ്മർദ്ദമുണ്ടായി'
02:47വലിയ വിജയത്തിലേക്ക് ഇടതുപക്ഷം നടന്നു കയറും : എൻ എം ആർ റസാഖ്
03:17യു പ്രതിഭയ്ക്കെതിരെയുള്ള അധിക്ഷേപ പരാമർശം; വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികളുമായി എൽഡിഎഫ്
01:08'ലിവിംഗ് തമിഴ് അവാർഡ്' പുരസ്കാരവുമായി തമിഴിലെ നവ എഴുത്തുകാർ
02:43ലീ​ഗ് നേതാവിന്റെ അധിക്ഷേപ പരാമർശം; പൊലീസിലും തെര. കമ്മീഷനിലും പരാതി നൽകാനൊരുങ്ങി യു പ്രതിഭ
02:16നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം ഇന്നറിയാം
03:07നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു