വലിയ വിജയത്തിലേക്ക് ഇടതുപക്ഷം നടന്നു കയറും : എൻ എം ആർ റസാഖ്

Share this Video

പാലക്കാട് നിന്ന് ഇടതുപക്ഷത്തിന് ഒരു സർപ്രൈസ് എംഎൽഎയെ കൊടുക്കും, പ്രതിപക്ഷത്തിന് ആശയ ദാരിദ്ര്യമാണ്, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്,വലിയ വിജയത്തിലേക്ക് ഇടതുപക്ഷം നടന്നു കയറും : എൻ എം ആർ റസാഖ്

Related Video