'വി ഡി സതീശൻ ജനങ്ങളോട് പറഞ്ഞ വാക്കിന് അല്പമെങ്കിലും വിലയുണ്ടോ? സത്യസന്ധതയുണ്ടോ?': ഷോൺ ജോർജ്

'വി ഡി സതീശൻ ജനങ്ങളോട് പറഞ്ഞ വാക്കിന് അല്പമെങ്കിലും വിലയുണ്ടോ? സത്യസന്ധതയുണ്ടോ?': ഷോൺ ജോർജ്

Published : Oct 10, 2026, 03:04 AM IST

'പിണറായിയുടെ മകളുടെ മാസപ്പടി കൊള്ളയെക്കുറിച്ചും, പിണറായി വാങ്ങിച്ച കൈക്കൂലിയെക്കുറിച്ചും കേരളത്തിലെ ജനങ്ങളോട് മുഴുവൻ പറഞ്ഞ് വോട്ട് വാങ്ങി ജയിച്ച ആളാണ് വി ഡി സതീശൻ, ജനങ്ങളോട് പറഞ്ഞ വാക്കിന് അല്പമെങ്കിലും വിലയുണ്ടെങ്കിൽ കത്ത് കിട്ടിയ അടുത്ത നിമിഷം എഫ്ഐആർ ഇടുമായിരുന്നു, അതിന് മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്': അഡ്വ. ഷോൺ ജോർജ്

07:17‘FIR രജിസ്റ്റർ ചെയ്യാൻ ഈ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ട്; ഹൈക്കോടതിയുടെ നിർദേശമുണ്ട്’
05:33ഗ്യാനേഷ്കുമാറിന്റെ രാജി ദില്ലിയിൽ രാഷ്‌ട്രപതി ഭവനിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാർച്ച് | Delhi
03:12ഫ്ലൈ ദുബായ് വിമാനം ഇടിച്ചിറക്കാനായിരുന്നു പദ്ധതി; യുഎഇയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
01:49കോതമംഗലം MA കോളേജിലെ വിദ്യാർത്ഥിയുടെ മരണം; ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ| Ayesh Death case | MA College
02:27രാഷ്ട്രപതിക്ക് നിവേദനം നൽകി ഇന്ത്യാസഖ്യം; തിങ്കളാഴ്ച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും | Delhi
16:169 At Nine Malayalam News | വാർത്തകൾ വിശദമായി | 09 October 2026
04:02രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പൊലീസ്; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് എംപിമാർ| Rashtrapati Bhavan
02:19മാസപ്പടി കേസ്; രാഷ്ട്രീയ പ്രേരിത നീക്കമെന്ന സിപിഎം വാദം പൊളിയുന്നുവോ?
04:21ജനാധിപത്യം സംരക്ഷിക്കാൻ ഭരണഘടനയുടെ കാവലാളിന്റെ അടുത്തേക്ക് ഇന്ത്യ; എംപിമാരുടെ യോ​ഗം പുരോ​ഗമിക്കുന്നു