ഗ്യാനേഷ്കുമാറിന്റെ രാജി ദില്ലിയിൽ രാഷ്‌ട്രപതി ഭവനിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാർച്ച്

Share this Video

ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ദില്ലിയിൽ രാഷ്‌ട്രപതി ഭവനിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാർച്ച്, ശക്തമായ സമരം തുടരുമെന്നും നേതാക്കൾ Protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi | INDIA alliance

Related Video