പൊലീസ് വിട്ടയച്ച് 13 ദിവസത്തിന് ശേഷം സിയാദിന് നാട്ടുകാരനിൽ നിന്ന് മർദനമേറ്റിരുന്നു; കുണ്ടറയിലെ കസ്റ്റഡി മരണത്തിൽ വിശദീകരണവുമായി വിഡി സതീശൻ