
ഓണവിപണി ലക്ഷ്യമിട്ട് പൂ കൃഷിയിറക്കി, കാലാവസ്ഥാ മാറ്റം തിരിച്ചടിയായി; ലക്ഷങ്ങളുടെ നഷ്ടമെന്ന് കർഷകർ
'സർക്കാരിന്റെ സഹായം കിട്ടിയാലേ പിടിച്ചുനിൽക്കാനാകൂ'; ഓണവിപണി ലക്ഷ്യമിട്ട് പൂ കൃഷിയിറക്കി, കാലാവസ്ഥാ മാറ്റം തിരിച്ചടിയായതോടെ ലക്ഷങ്ങളുടെ നഷ്ടമെന്ന് ആലപ്പുഴയിലെ കർഷകർ