'ഒരേയൊരു അത്താണി, വീടിന്റെ നെടുംതൂണായിരുന്നു സ്മിത, വീടിന്റെ അവസ്ഥ ദയനീയമാണ്'; ബെംഗളൂരു ശിവാജി നഗറിലെ മതിൽ ഇടിഞ്ഞുവീണ് അപകടത്തിൽ മരിച്ച സ്മിതയുടെ അയൽവാസികൾ