അമ്പൂരിയിൽ മകൻ അച്ഛനെ അടിച്ചുകൊന്നു
തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു; അമ്പൂരി സ്വദേശി തോമസ് എബ്രഹാമാണ് മരിച്ചത് മകൻ ഷൈനു തോമസ് പൊലീസ് കസ്റ്റഡിയിൽ, ഷൈനു കസേര കൊണ്ട് തോമസിൻ്റെ തലയ്ക്കടിക്കുകയായിരുന്നു