സഹോദരന് നല്ലപോലെ നായുടെ കടി കിട്ടിട്ടുണ്ട്, പരിക്ക് ഗുരുതരമല്ല,മകൻ വീട്ടിലേക്ക് ഭക്ഷണവുമായി വന്നപ്പോഴാണ് അമ്മയെ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്, സഹോദരന്റെ മുറിയിൽ നായയുണ്ടായിരുന്നു: വാർഡ് മെമ്പർ വിഷയകുമാർ Thrissur | Stray dog attack | Animal attack