
'നമ്മളെ ആശ്രയിച്ചു വരുന്ന കുറേപ്പേരുണ്ട്, അതിനാൽ മുന്നോട്ടുപോയേപറ്റൂ'; പാചകവാതക പ്രതിസന്ധി രൂക്ഷം
പാചകവാതക പ്രതിസന്ധി രൂക്ഷം; ചായയും ചൈനീസ് ഐറ്റംസും കുറച്ചു , ഈ നില തുടർന്നാൽ നമുക്കെല്ലാം ബുദ്ധിമുട്ടാകും, ഞങ്ങൾ അടുപ്പിലേക്ക് മാറുകയാണെന്ന് ഹോട്ടൽ ഉടമകൾCooking gas shortage | Gas cylinder | LPG | Hotels