സോനം വാങ്ചുകിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു, കൊണ്ടുപോകുന്നത് ആശുപത്രിയിലേക്ക്; നടപടിയുമായി ദില്ലി പൊലീസ്, സിജെപി സമര വേദിയിൽ സംഘർഷം