ഞങ്ങളിലെ കെഎസ്‌യുക്കാരെ കണ്ടെത്തിയതും ഇതുവരെ എത്തിച്ചതും ഉമ്മൻ‌ചാണ്ടി സാറാണ്: ഷാഫി പറമ്പിൽ എംപി

Share this Video

സ്വന്തം ആരോഗ്യം നോക്കാതെ ഓടിയ ഒരാളുടെ കാലശേഷം സാധാരണക്കാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പദ്ധതിക്ക് അദ്ദേഹത്തിൻ്റെ പേര് വരികയാണ്, സാറിന് പകരം വയ്ക്കാൻ ആളില്ല; അനുസ്മരിച്ച് ഷാഫി പറമ്പിൽ എംപി

Related Video