കുറ്റിച്ചൽ തെരുവുനായ ഷെൽട്ടർ ഹോമിൽ ക്രൂരതയെന്ന് ആരോപണം; ഇരുന്നൂറോളം നായകളെ ഒരുമിച്ച് കൂട്ടിയിട്ടിരിക്കുന്നു,വെള്ളമോ ഭക്ഷണമോ പോലുമില്ല; മൃഗങ്ങളോട് കാണിക്കാൻ പാടില്ലാത്ത ക്രൂരതയാണ് അവിടെ നടക്കുന്നത്: എസ്.പി. ദീപക്