പയ്യോളിയിൽ ദമ്പതികളും കുഞ്ഞും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു;യുവാവിന് ദാരുണാന്ത്യം

Share this Video

പയ്യോളിയിൽ ദമ്പതികളും കുഞ്ഞും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, മണിയൂർ സ്വദേശി രതീഷാണ് മരിച്ചത്, അപകടത്തിൽ ഭാര്യക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു

Related Video