
പ്രത്യേക പാർലമെൻ്റ് സമ്മേളനം ചേരാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ; ഒക്ടോബർ 11 ന് മുൻപ് പ്രത്യേക സമ്മേളനം ചേരാൻ നീക്കം, വർഷകാല സമ്മേളനം പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം ഇറക്കാത്തത് ഈ പശ്ചാത്തലത്തിലെന്ന് സൂചന, സമ്മേളനം ഇത്രയും അനന്തമായി നീട്ടുന്നത് ഇതാദ്യം