വയോധികനെ കൈകളില്‍ എടുത്ത് വഴികടക്കാന്‍ സഹായിച്ച നന്മയുള്ള ആ പൊലീസ് ഉദ്യോഗസ്ഥന്‍ ഇവിടെയുണ്ട്

Share this Video

ദേശീയപാത മുറിച്ചുകടക്കാന്‍ കഷ്ടപ്പെടുന്ന വയോധികന് തുണയായി പൊലീസ്, കൈകളില്‍ എടുത്ത് വഴികടക്കാന്‍ സഹായിച്ചു, ആ വൈറലായ ഉദ്യോഗസ്ഥന്‍ വയനാട്ടിലുണ്ട്

Related Video