മഴ മാറിനിന്നതിന് പിന്നാലെ, സംസ്ഥാനത്ത് ചൂട് കടുക്കുന്നു, വരും ദിവസങ്ങളിലും കനത്ത ചൂടിന് സാധ്യത, ജാഗ്രതാനിർദ്ദേശം പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി