തണ്ണീർമുക്കം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന നിഗമനവുമായി പൊലീസ്

Share this Video

ആലപ്പുഴയിലെ ദുരൂഹ മരണം; തണ്ണീർമുക്കം സ്വദേശി സന്തോഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണം കൊലപാതകമെന്ന നിഗമനവുമായി പൊലീസ്; സന്തോഷിൻ്റെ തലയിലും മുഖത്തും പരിക്ക്

Related Video