തദ്ദേശം ആര്‍ക്കൊപ്പം?; 38 തദ്ദേശ വാര്‍ഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്, കോഴിക്കോട് പേരാമ്പ്രയിൽ ശക്തമായ മത്സരം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പിന് സാധ്യത