വിസ തട്ടിപ്പ്: ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന് ഇന്ന് റിപ്പോര്‍ട്ട്

Share this Video

വിസ തട്ടിപ്പ് കേസില്‍ ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി പൊലീസ്, ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത കോടികള്‍ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലിലാണ് തുടര്‍ നടപടി

Related Video