ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശനഷ്ടം; വീടുകളും കെട്ടിടങ്ങളും തകർന്നു, ചാലിയാരും ഇരുവഞ്ഞിപ്പുഴയും കരകവിഞ്ഞ് ഒഴുകി, വെള്ളത്തിലായി എറണാകുളം ബസ്റ്റാന്റ്