സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്; പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുറഞ്ഞതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്