സിപിഎം-സിപിഐ അംഗങ്ങളുടെ എണ്ണമറിയിക്കണമെന്ന വിചിത്ര ഉത്തരവുമായി ദിണ്ടിഗലിലെ ഒരു തഹസിൽദാർ; വിവരം നല്കാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉത്തരവ്