തൊടുപുഴയിൽ രാസലഹരിയുമായി DYFI നേതാവ് ഉൾപ്പടെ നാല് പേര്‍ പിടിയിൽ

Share this Video

തൊടുപുഴയിൽ MDMAയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി; കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച DYFI നേതാവ് ഷിയാസ് ഉൾപ്പടെ നാല് പേരാണ് പിടിയിലായത്

Related Video