ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് അർദ്ധരാത്രിയിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോയുമായി പ്രധാനമന്ത്രി; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യം പരാമര്‍ശിക്കാതെയായിരുന്നു നരേന്ദ്ര മോദിയുടെ പോസ്റ്റ്