
'ടി.പിയെ കൊലപ്പെടുത്തിയ തെറ്റ് ഏറ്റുപറയണം, അതിനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ?'
പാർട്ടി തെറ്റ് തിരുത്തും മുമ്പ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ തെറ്റ് ഏറ്റുപറയണം; അതിനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ എന്ന ചോദ്യവുമായി കെകെ രമ KK Rema | CPM | CPM's extended Keralam State Committee meeting in Kozhikode