മിനിമം വേജസ് ആക്ട് നടപ്പാക്കുന്നത് വരെ സമരം ചെയ്യുന്ന നഴ്സുമാർക്ക് 4000രൂപ അധികം നൽകാൻ ആവശ്യപ്പെട്ടു; മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കെ. മുരളീധരൻ