'സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ തീരുമാനം മാനേജ്‌മെന്റിനെ അറിയിച്ചു'

Share this Video

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ഇന്നലെ ചര്‍ച്ച നടന്നു, മിനിമം വേജസ് ആക്ട് നടപ്പാക്കണം എന്നാണ് മാനേജ്‌മെന്റ് ഉയര്‍ത്തുന്ന ആവശ്യം.നിയമം നടപ്പാക്കുന്നത് വരെ 4000 രൂപ കൂട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അതിനും മാനേജ്‌മെന്റുകള്‍ തയ്യാറായില്ലെന്ന് മന്ത്രി കെ മുരളീധരന്‍Nurses Strike | K Muraleedharan | Health Departmernt

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video