പുനലൂരിലെ പത്മാ കഫെ ഉദ്ഘാടനത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പങ്കെടുത്തില്ല, ആരോഗ്യ പ്രശ്നങ്ങൾ കാരണമെന്ന് വിശദീകരണം